പാലക്കാട് ജില്ലയിലെ വെറ്ററിനറി ഡോക്ടർമാരുടെ കോൺഫറൻസ് 05/02/2018നു ജില്ലാ മൃഗാശുപത്രി കോൺഫെറൻസ്ഹാളിൽ വെച്ച് നടത്തുന്നതായിരിക്കും .ഡോക്ടർമാർ മാസാന്ത്യ റിപ്പോർട്ട് നിർബന്ധമായും കൊണ്ടുവരേണ്ടതാണെന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസർ Dr. Babu Abraham
നിർദ്ദേശിച്ചു
നിർദ്ദേശിച്ചു
No comments:
Post a Comment